നൂഡിൽസ് Noodles
By : Maria John
ഇത് ഉണ്ടാക്കിയത് സോഭാ നൂഡിൽസ് കൊണ്ട് ആണ്. soba നൂഡിൽസ് ജാപ്പനീസ് കാരുടെ ഒരു ഹെൽത്തി ഐറ്റം ആണ്. buckwheat കൊണ്ട് ഉണ്ടാക്കിയതും,വളരെ നേർന്നതും ആണ് ഇത്.
ഒരു ചിക്കൻ ബ്രെസ്റ്റിന്റെ പകുതി കനം കുറഞ്ഞു നീളത്തിൽ കട്ട് ചെയ്തു ഒരു ടേബിൾസ്പൂൺ സോയാസോസും അര ടേബിൾസ്പൂൺ ഓയിസ്റ്റർ സോസും അല്പം ഇഞ്ചി കുനുകുനാന്നു അരിഞ്ഞതും ചേർത്ത് ഇളക്കി അറ മണിക്കൂർ വെച്ച്. ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു വലിയ സവാള അല്പം വലുതായി നീളത്തിൽ അരിഞ്ഞത് ഇട്ടു വഴറ്റുക.അല്പം ഒന്ന് വാടി കഴിയുമ്പോൾ ഒരു പിടി ബീൻസ് പിളർന്നതും ഒരു വലിയ കാരറ്റ് മുറിച്ചതും കൂടി ഇട്ടു വഴറ്റുക. ഇതിലേക്ക് ചിക്കനും കൂടി ഇട്ടു നല്ല തീയിൽ വേവിച്ചു എടുക്കുക.അഞ്ചു മിനിറ്റ മതിയാവും എല്ലാം കൂടി വേവാൻ.മഷ്‌റൂം ബ്രോക്കോളി ഒക്കെ ഉപയോഗിക്കാം.ഉപ്പു കുറവാണെങ്കിൽ അല്പം കൂടി സോയാസോസ് ഒഴിച്ച് അഡ്ജസ്റ്റ് ചെയ്യുക.ഞാൻ അല്പം ക്രഷ് ചെയ്‌ത ചുമന്ന മുളക് കൂടി ഇട്ടു. ഇതിലേക്ക് നൂഡിൽസ് കൂടി ഇട്ടു ഇളക്കി കഴിക്കാം.
നൂഡിൽസ് തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു നാല് മിനിറ്റ വേവിക്കുക. ആദ്യം ഒന്ന് ഇളക്കി കൊടുക്കണം.വെന്താൽ ഉടനെ എടുത്തു വെള്ളം കളഞ്ഞു അല്പം തണുത്ത വെള്ളം ഒഴിച്ച് തണുക്കാൻ അനുവദിക്കുക.എന്നിട്ടു വെള്ളം മാറ്റി കളയുക. ഇങ്ങനെ ചെയ്യുന്നത് നൂഡിൽസ് ഒട്ടി പിടിക്കാതെ ഇരിക്കാൻ ആണ്.
കുറച്ച റോസ്‌റ്റ ചെയ്ത് കപ്പലണ്ടിയും എല്ലും കൂടി മുകളിൽ ഇട്ടു.അലങ്കാരത്തിനും,എക്സ് ട്രാ പ്രോടീൻ വേണ്ടിയും പിന്നെ ഒരു ക്രഞ്ചിനെസ്സ് വേണ്ടിയും.
പല വേവുള്ള പച്ചക്കറികൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ വേവ് അനുസരിച്ചു ചേർക്കണം. അല്ലെങ്കിൽ ഒരേപോലെ വേവും പോലെ അരിയണം.
പാക്കറ്റിൽ മൂന്ന് കെട്ടു ഉണ്ടായിരുന്നു. ഞാൻ ഒരു കെട്ട് മാത്രം ഉപയോഗിച്ചു രണ്ടുപേർക്കു മാത്രം ആണ് ഇത്
By : Maria John
ഇത് ഉണ്ടാക്കിയത് സോഭാ നൂഡിൽസ് കൊണ്ട് ആണ്. soba നൂഡിൽസ് ജാപ്പനീസ് കാരുടെ ഒരു ഹെൽത്തി ഐറ്റം ആണ്. buckwheat കൊണ്ട് ഉണ്ടാക്കിയതും,വളരെ നേർന്നതും ആണ് ഇത്.
ഒരു ചിക്കൻ ബ്രെസ്റ്റിന്റെ പകുതി കനം കുറഞ്ഞു നീളത്തിൽ കട്ട് ചെയ്തു ഒരു ടേബിൾസ്പൂൺ സോയാസോസും അര ടേബിൾസ്പൂൺ ഓയിസ്റ്റർ സോസും അല്പം ഇഞ്ചി കുനുകുനാന്നു അരിഞ്ഞതും ചേർത്ത് ഇളക്കി അറ മണിക്കൂർ വെച്ച്. ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു വലിയ സവാള അല്പം വലുതായി നീളത്തിൽ അരിഞ്ഞത് ഇട്ടു വഴറ്റുക.അല്പം ഒന്ന് വാടി കഴിയുമ്പോൾ ഒരു പിടി ബീൻസ് പിളർന്നതും ഒരു വലിയ കാരറ്റ് മുറിച്ചതും കൂടി ഇട്ടു വഴറ്റുക. ഇതിലേക്ക് ചിക്കനും കൂടി ഇട്ടു നല്ല തീയിൽ വേവിച്ചു എടുക്കുക.അഞ്ചു മിനിറ്റ മതിയാവും എല്ലാം കൂടി വേവാൻ.മഷ്‌റൂം ബ്രോക്കോളി ഒക്കെ ഉപയോഗിക്കാം.ഉപ്പു കുറവാണെങ്കിൽ അല്പം കൂടി സോയാസോസ് ഒഴിച്ച് അഡ്ജസ്റ്റ് ചെയ്യുക.ഞാൻ അല്പം ക്രഷ് ചെയ്‌ത ചുമന്ന മുളക് കൂടി ഇട്ടു. ഇതിലേക്ക് നൂഡിൽസ് കൂടി ഇട്ടു ഇളക്കി കഴിക്കാം.
നൂഡിൽസ് തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു നാല് മിനിറ്റ വേവിക്കുക. ആദ്യം ഒന്ന് ഇളക്കി കൊടുക്കണം.വെന്താൽ ഉടനെ എടുത്തു വെള്ളം കളഞ്ഞു അല്പം തണുത്ത വെള്ളം ഒഴിച്ച് തണുക്കാൻ അനുവദിക്കുക.എന്നിട്ടു വെള്ളം മാറ്റി കളയുക. ഇങ്ങനെ ചെയ്യുന്നത് നൂഡിൽസ് ഒട്ടി പിടിക്കാതെ ഇരിക്കാൻ ആണ്.
കുറച്ച റോസ്‌റ്റ ചെയ്ത് കപ്പലണ്ടിയും എല്ലും കൂടി മുകളിൽ ഇട്ടു.അലങ്കാരത്തിനും,എക്സ്
പല വേവുള്ള പച്ചക്കറികൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ വേവ് അനുസരിച്ചു ചേർക്കണം. അല്ലെങ്കിൽ ഒരേപോലെ വേവും പോലെ അരിയണം.
പാക്കറ്റിൽ മൂന്ന് കെട്ടു ഉണ്ടായിരുന്നു. ഞാൻ ഒരു കെട്ട് മാത്രം ഉപയോഗിച്ചു രണ്ടുപേർക്കു മാത്രം ആണ് ഇത്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes