ഹലോ കൂട്ടുകാരെ,എല്ലാവർക്കും സുഖം ആണല്ലോ.സൺഡേ ആണ് എന്തെങ്കിലും വെറൈറ്റി ചെയ്യാനുള്ള ടൈം കിട്ടുന്നത്.അപ്പോ ഞാൻ പെപ്പർ ചിക്കൻ ഉണ്ടാക്കി.സംഗതി ഈസി ആണ് കേട്ടോ,but അടിപൊളി ടേസ്റ്റ് ആരുന്നു.പിള്ളേരൊക്കെ വെറുതെ തിന്നു തീർത്തു.അപ്പോ റെസിപി നോക്കാം
boneless ചിക്കൻ-250 gm
നാരങ്ങാ നീര്-1 സ്പൂണ്
ഉപ്പ്-ആവശ്യത്തിന്
കുരുമുളക് പൊടി-2 1/2 സ്പൂണ്
മഞ്ഞൾ പൊടി-1/2 സ്പൂണ്
എണ്ണ-3 സ്പൂണ്
സവാള അരിഞ്ഞത്-1 വലുത്
കറിവേപ്പില-കുറച്ചു
പച്ചമുളക്-2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1/2 സ്പൂണ്
മല്ലി പൊടി-1/2 സ്പൂണ്
മല്ലിയില-കുറച്ച്
ഉണ്ടാകുന്ന വിധം
ആദ്യം ചിക്കനിൽ ഉപ്പു,മഞ്ഞൾ പൊടി പകുതി,1 സ്പൂണ് കുരുമുളക് പൊടി,നാരങ്ങാ നീര് എന്നിവ നന്നായി മിക്സ് ചെയ്തു അര മണിക്കൂർ വയ്ക്കുക.പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി മൂപ്പിക്കുക.പകുതി മൂക്കുമ്പോൾ പച്ചമുളക്,കറിവേപ്പില ചേർക്കുക.അതു നന്നായി വഴരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.പിന്നെ ചിക്കൻ ചേർത്തു ബാക്കി മഞ്ഞൾ പൊടി,കുരുമുളക് പൊടി,മല്ലി പൊടി ആവശ്യമെങ്കിൽ കുറച്ചു ഉപ്പുകൂടെ ചേർത്തു നന്നായി ഇളക്കി അടച്ചു വച്ചു വേയിക്കുക. ഇടയ്ക്കു ഇളക്കണം. വേണമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം.ചിക്കൻ വെന്തു ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്തു വാങ്ങാം.ഗ്രേവി വേണമെങ്കിൽ കുറച്ചു തക്കാളി ചേർത്തു വേവുമ്പോൾ അല്പം വെള്ളം ചേർത്തു കുറുക്കി എടുക്കം.ഞാൻ ഡ്രൈ ആണ് ഉണ്ടാക്കിയത്.കൂടുതൽ spicy വേണമെങ്കിൽ പെപ്പർ കൂടുതൽ ചേർക്കാം.അതു പോലെ പൊടിയ്ക്കു പകരം crushed പേപ്പർ ഉപയോഗിക്കാം.
By : Susha Mohan

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes