Special Kakka Irachi Fry - സ്പെഷ്യൽ കക്ക ഇറച്ചി ഫ്രൈ
By : Hanan Hanan
കക്ക ഇറച്ചി...അര കിലോ
സവോള..2
പച്ച മുളക്...5
ഇഞ്ചി..ഒരു കഷ്ണം
വെളുത്തുള്ളി..10 അല്ലി
തേങ്ങ കൊത്തു... 3 sp
മുളക് പൊടി...അര sp
കുരു മുളക് പൊടി..അര sp
മഞ്ഞൾ പൊടി..അര sp
ഗരം മസാല..അര sp
കറിവേപ്പില..കുറച്ചു
വെളിച്ചെണ്ണ..ഉപ്പ്.. ആവശ്യത്തിനു.
ആദ്യം ക്ലീൻ ചെയ്തു വെച്ച കക്ക ഇറച്ചി കുറച്ചു വെള്ളം ..ഉപ്പു മഞ്ഞൾ പൊടി ചേർത്ത്. വേവിക്കുക..വെന്തു വെള്ളം വട്ടറാവുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക..കക്ക ഇറച്ചി നന്നായിട്ട് പൊട്ടി തുടങ്ങും അപ്പോൾ..പൊട്ടൽ അവസാനിക്കുമ്പോൾ തേങ്ങ കൊത്തു ഇട്ടു ഇളക്കി കൊണ്ടിരിക്കുക..കുറച്ചു കഴിഞ്ഞു പൊടി പൊടി യായി അരിഞ്ഞു വെച്ച സവോള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി ഇവ ചേർത്ത് ഇളക്കി കൊടുക്കുക...ആവശ്യമെങ്കിൽ കുറച്ചു എണ്ണ കൂടി ഒഴിച്ച് കൊടുക്കുക.എല്ലാം കൂടെ കക്ക ഇറച്ചിയുടെ കൂടെ ഒരുമിച്ചു വഴന്നു വരുമ്പോൾ ഒരു പ്രേതക രുചി ആണ് ട്ടോ
ഇനി എല്ലാം കൂടെ ഫ്രൈ ആയി വരുമ്പോൾ ബാക്കിയുള്ള മസാല പൊടികൾ ,കറിവേപ്പില ഇട്ടു കൊടുത്തു നന്നായിട്ടി ഇളക്കി യോജിപ്പിക്കുക... എല്ലാം കൂടി ഫ്രൈ ആയി വരുമ്പോൾ ഇറക്കി വെയ്ക്കാം..ഇങ്ങനെ ചെയ്യബോൾ കൂടുതൽ എണ്ണ വേണ്ട ട്ടോ.
എങ്ങനെ ഉണ്ട് ഇഷ്ട്ടയോ?

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes