തെരളി അട (THERALIYADA)
By : Sree Harish
അരിപ്പൊടി - 2 കപ്പ്
പഴം -1
ശർക്കര ചീകിയതു - 1/2 കപ്പ്
ഉപ്പ് , വെള്ളം അവശ്യത്തിനു
ജീരകം 1/4 ടി സ്പൂൺ
ഏലക്ക പൊട്ടിച്ചത് - 2
തേങ്ങാപ്പീര - 1 കപ്പ് ( ആവശ്യത്തിന് )
ശർക്കര അൽപ്പം വെള്ളമൊഴിച്ചു പാനിയാക്കി അരിച്ചു വെക്കുക. ചൂടാറിയശേഷം പഴം ചേർത്ത് നന്നായി കുഴക്ക്കുക. ഇതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് ഉരുളയാക്കി ഇലയിൽ പരത്തി ആവിയിൽ വേവിച്ചെടുക്കാം !

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes