ബ്രെഡ് ബജി
By : Gracy Madona Tony
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു 4 മണി പലഹാരം ആണ്.ബ്രെഡ് ബജി രേണ്ടുരീതിയിൽ തയ്യാറാകും സ്റ്റഫ് ചെയ്‌തും അല്ലാതെയും. ഞാൻ ഇവടെ പ്ലെയിൻ ബജി ആണ് ചെയ്തിരിക്കുന്നത്.
ബ്രെഡ് ബജി തയ്യാറാകുന്ന വിധം
ആദ്യം ബ്രെഡിന്റെ അരികു മുറിച്ചു മാറ്റുക വേണം എങ്കിൽ ബ്രെഡ് രണ്ടായിട്ടൊ നാലായിട്ടൊ മുറിക്കാം.ഒരു ബൗളിൽ 1 കപ്പ് കടലപൊടി,1-2 tbsp അരിപ്പൊടി,2 നുള്ള് സോഡാപ്പൊടി,എരിവ് അനുസരിച്ചു മുളകുപൊടി, കുറച്ചു കായപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കുറച്ചു കട്ടിയായി മാവ് വെള്ളം ചേർത്തു കുഴക്കുക. ഇന്നീ റോട്ടി കഷ്ണങ്ങൾ ഓരോന്നും ഈ മാവിൽ മുകി ചൂടായി കിടക്കുന്ന എണ്ണയിൽ വറുത്തു എടുക്കണം. പുറമെ നല്ല കരുകരുപ്പ് ആവുമ്പോൾ കോരി മാറ്റുക. ബ്രെഡ് ബജി റെഡി.ചട്നിയോ സോസ് കൂട്ടിയോ ചൂടോടെ കഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes