മോദകം 
By : Manju Renjith
ഇത് എല്ലാവർക്കും അറിയുന്നതാണ് കേട്ടോ. നമ്മുടെ കൊഴക്കട്ട തന്നെ (ശർക്കര,ഏലക്ക, തേങ്ങ, ഒരു സ്‌പൂൺ നെയ്യ്, (വേണമെങ്കിൽ ഒരു സ്പൂൺ ചെറുപയർ പരിപ്പ് )ചേർത്ത് ഒരു പാനിൽ നന്നായി വരട്ടി മാറ്റിവെക്കുക).തണുത്തതിനുശേഷം ഇത് ചെറിയ ഉരുളകളാക്കി വെക്കുക.
അരിപ്പൊടി
ഇടിയപ്പത്തിനു മാവ് തയ്യാറാക്കുന്നത് പോലെ എടുത്തു ചെറിയ ഉരുളകളാക്കി വെച്ചിട്ട്. ഓരോ ഉരുളകളിലും നേരുത്തേ തയ്യാറാക്കിയ ശർക്കര കൂട്ട് വെച്ച് ഉരുട്ടി ഇഢലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. നവരാത്രിക്ക് എല്ലാവരും ഉണ്ടാക്കി നോക്കണേ !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم