നെയ്‌ച്ചോർ
By : Hanan Hanan
ജീരകശാല അരി..1 കപ്പ്
വെള്ളം..2 കപ്പ്
നെയ്യ്....3 sp
ഏലയ്ക്ക..3
പട്ട..ഒരു ചെറിയ കഷ്ണം
ഗ്രാമ്പു..3
കാരറ്റ്..ഒരു കഷ്ണം
സവോള..2
കറിവേപ്പില..കുറച്ചു
Nuts.. കിസ്മിസ്..കുറച്ചു
ഉപ്പു..ആവശയത്തിനു
ആദ്യം അരി കഴുകി വെള്ളം വാലാൻ വെയ്ക്കണം..ഇനി കുക്കർ ചൂടാക്കി നെയ്യ് ഒഴിച്ച് kismis, nuts ..ഒരു സവോള..കുറച്ചു കറിവേപ്പില ചേർത്ത് ഫ്രൈ ചെയ്തെടുത്തു മാറ്റി വെക്കുക...(ഞാൻ ഇത് വെളിച്ചെണ്ണയിൽ ആണ് ഫ്രൈ ചെയ്യാറ് ..അവസാനം വെറെ പാനിൽ..).ഇനി cokkeril സവോള ,കാരറ്റ് അറിഞ്ഞത്,പട്ട..ഏലയ്ക്ക, ഗ്രാമ്പു ഇട്ടു പയ്യെ മൂപ്പിച്ചു എടുക്കുക..ശേഷം കഴുകി വെച്ച റൈസ് ഇട്ടു ചെറു തീയിൽ റൈസ് വറുത്ത എടുക്കുക..ഒരു 5 mnts... ശേഷം 2 കപ്പ് വെള്ളം,ഉപ്പു ചേർത്ത് നന്നായിട്ട് ഇളക്കി കൊടുത്തു കുക്കർ അടച്ചു വെയ്ക്കുക. വെയിറ്റ് ഇടരുതെ..ഹൈ ഫ്ലാമിൽ ഇടണം തീ..ഇനി ആവി വരുമ്പോൾ കുകേറിന്റെ വെയിറ്റ് ഇട്ടു തീ സിം ൽ ഇടുക..ഒരു 5 mnts കഴിഞ്ഞു ഇറക്കി വെയ്ക്കാം കുക്കർ...ആവി പോയാൽ തുറന്നു വേറെ പാത്രത്തിലോട്ട മാറ്റണം റൈസ്...അല്ലെങ്കിൽ കുകേറിന്റെ ചൂടിൽ കിടന്നു റൈസ് വെന്തു കുഴയും..അവസാനം വറുത്തു വെച്ച കിസ്മിസ്..nuts ,സവോള..കറിവേപ്പില ഇട്ടു ഇളക്കി എടുക്കുക..
ട്രൈ ചെയ്യണേ ഇങ്ങനെ.. ...ഇനി കുറച്ചു ദിവസത്തെക്കു ന്റെ ഉമ്മച്ചി യുടെ സ്പെഷ്യൽ items ആയി വരാം ട്ടോ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes