മട്ടൻ ലിവർ റോസ്റ്റ്
By : Nikhil Babu
* അരക്കിലോ മട്ടൻ ലിവർ നന്നായി കഴുകി 2 ടിസ്പൂൺ കുരുമുളക് ചേർത്ത് വേവിച്ചെടുക്കുക
* ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ 2 സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക
* ഇതിലേക്ക് 2സവാള 5 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക
* ഇതിലേക്ക് 1സ്പൂൺ മഞ്ഞൾ പൊടി 4 സ്പൂൺ മല്ലിപൊടി 2 സ്പൂൺ മുളക് പൊടി 1സ്പൂൺ കുരുമുളക് പൊടി 1 സ്പൂൺ ഗരം മസാലയും ഇട്ടു കരിഞ്ഞു പോവാതെ വഴറ്റി എടുക്കണം
* ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച മട്ടനും കറിവേപ്പിലയും ചേർത്ത് വെള്ളം വറ്റിച്വ് എടുക്കണം
*വെള്ളം വറ്റിയാൽ ആവശ്യത്തിന് ഉപ്പും 1 spoon ഗരം മസാലയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചു ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes