എല്ലാരും ഒരു പാൽപായസം കുടിച്ചോളൂ.
By : Rency Biju
നമ്മുടെ പ്രിയ താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയായ മല്ലികസുകുമാരൻ ചേച്ചിയോടാണ് കടപ്പാട്.... tv യിൽ കണ്ടതാണീ..
പാൽ..4 ഗ്ലാസ്
ഷുഗർ.1 ഗ്ലാസ്
പച്ചരി.ഒരു പിടി..
ഇവ കുക്കറിൽ ഇട്ടു ഷുഗർ ഒന്നു അലിയുന്നതുവരെതുറന്നുവെച്ചുഇളക്കുക..
പിന്നീട് കുക്കർ അടച്ചു ചെറിയ പ്രഷർ വരുമ്പോൾ വേയിറ്റ് ഇട്ടു 30 മിനിറ്റു ചെറിയ ഫ്ളൈമിൽ വെക്കുക...പിന്നീട് വാങ്ങി 1 hr കഴിഞ്ഞു തുറന്നുഅങ്ങു കുടിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم