മാമ്പഴ പുളിശ്ശേരി
By : Nandoos Nandhu
നല്ല പഴുത്ത മാമ്പഴം 4 എണ്ണം (ചെറുത്)
കഴുകി തൊലി ഉരിഞ്ഞു ഒരു manchattiyil കുറച്ചു വെള്ളവും 3 പച്ചമുളകും (എരിവ് അനുസരിച്ചു)ഒരു നുള്ളു ഉപ്പും ചേർത്തു അടുപ്പിൽ വെച്ചു വേവിക്കുക
അപ്പോളേക്കും അരമുറി തേങ്ങാ ചിരണ്ടി ജീരകം,വെളുത്തുള്ളി ,മഞ്ഞൾപൊടി ചേർത്തു നല്ലതു പോലെ അരച്ചു തിളക്കുന്ന മാമ്പഴതിലേക്കു ഒഴിച്ചു തിള വരുമ്പോൾ തീ ഓഫ് ചെയ്തു ഒരു 10 mint ആകുമ്പോൾ നല്ല കട്ട തൈര് നല്ലതു പോലെ ഉടച്ചു അരപ്പിൽ ചേർത്തു കടുക് വറുത്തു എടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes