പഴം പുളിശ്ശേരി.
By : Laly Asokan
തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ.
__________________________ _______
1. നെയ്യ് രണ്ട് ടേബിൾ സ്പൂൺ.
2. പുഴുങ്ങിയ ഏത്തപ്പഴം രണ്ട്.
3. അരപ്പ് ( അര മുറി തേങ്ങയും നാല് പച്ചമുളകും അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂൺ ജീരകവും മിക്സിയിൽ അയക്കുക. നല്ലത് പോലെ അരയുമ്പോൾ മിക്സി ഓഫാക്കി പുഴുങ്ങി വച്ചിരിക്കുന്നഒരു ഏത്തപ്പഴത്തിൻറ്റെ പകുതി ചേർത്തു വീണ്ടും അരക്കുക)
4. തൈര് അര ലിറ്റർ.
5. കടുക് വറുത്തത് ( വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകിട്ടു പൊട്ടുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു ഒരു ടീസ്പൂൺ മുളക് പൊടിയും ചേർത്തു തീ ഓഫാക്കുക)
6.ഉലുവാ പൊടി .
തയ്യാറാക്കുന്ന വിധം.
____________________
പാത്രം അടുപ്പത്ത് വച്ചു ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് ഒന്നര ഏത്തപ്പഴം ചെറിയ കഷണങ്ങൾ ആക്കി നെയ്യിൽ വഴറ്റുക. ഇതിലേക്ക് തയ്യാറാക്കിയ അരപ്പ് ചേർക്കുക.ഇതിലേക്ക് ഉലുവാ പൊടിയും ചേർത്തു നല്ലത് പോലെ ചൂടാകുമ്പോൾ തൈര് ഉടച്ചു ചേർത്തു ആദ്യത്തെ തിള വരുമ്പോഴെക്കും തീ ഓഫാക്കുക. ഇതിലേക്ക് കടുക് വറുത്തത് ഇടുക.
By : Laly Asokan
തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ.
__________________________

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes