Chena Curry - ചേന കറി
By : Rency Biju
1 ചേന 2 കഷണ 
2 മഞ്ഞൾപൊടി ആവശ്യത്തിനു
3 തേങ്ങാ 1/2 മുറി
4 കാന്താരി എരുവിന്
5 ഉള്ളി 4 എണ്ണം
6 ജീരകം ഒരു നുള്ളു
7 മല്ലി ഒരു നുള്ളു

8 കറിവേപ്പില ആവശ്യത്തിനു
9 വറ്റൽമുളക് 3 എണ്ണം
10 തേങ്ങാ 2 സ്പൂണ്
11 എണ്ണ 2tbsp

ചേന വൃത്തിയാക്കി ഉപ്പും മഞ്ഞൾപൊടിയും ഇട്ടു നന്നായി വേവിച്ചുടക്കുക...

3 മുതൽ7 വരെയുള്ളവ നന്നായി അരച്ചെടുക്കുക.
ഇതു വേവിച്ച ചേനയിൽ ചേർത്തു പാകത്തിന് വെള്ളവും ഒഴിച്ചു നന്നായി ചൂടാക്കുക

പിന്നീട് എണ്ണ ചൂടാക്കി കടുക് പൊട്ടിയത്തിനുശേഷം വറ്റൽമുളക്...
തേങ്ങാ..കറിവേപ്പില ഇവ മൂപ്പിച്ചു ഒഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم