Fruit Custard - ഫ്രൂട്ട് Custard
By: ഹനാൻ ഹനാൻ
Custard powder....3 table sp
മിൽക്ക്...അര ലിറ്റർ
പഞ്ചസാര...1 കപ്പ്
ആപ്പിൾ...3
മുന്തിരി,ചെറു പഴം,മാതള നാരങ്ങാ,mango...ആവശ്യത്തിന്
ആദ്യം കാൽ കപ്പ് പാലിൽ 3 sp custard pwdr ഇട്ടു കലക്കി വെക്കുക..ഇനി ബാക്കിയുള്ള പാൽ തിളപ്പിക്കുക..തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കുക..ശേഷം തീ കുറച്ചു കലക്കി വെച്ച custard മിക്സ് ഒഴിച്ച് തുടരെ തുടരെ ഇളക്കി കുറുകി വരുമ്പോൾ ഇറക്കി വെച്ച് താണുത്തതിനു ശേഷം ഫ്രിഡ്ജിൽ കുറച്ചു സമയം നന്നായിട്ട് തണുക്കാൻ വെയ്ക്കുക..ഇനി 2 ആപ്പിൾ തോല് കളഞ്ഞു നന്നായിട്ട് അരഛെടുക്കുക..ഇത് തണുക്കാൻ വെച്ച മിക്സിലോട്ടു ഒഴിച്ച് കുറച്ചു സമയം കൂടി എല്ലാം കൂടി തണുപ്പിച്ചു പുറത്തെടുത്തു നുറുക്കി വെച്ച fruits ചേർത്ത് ഇളക്കുക..എന്നിട്ടു കഴിക്കുക..
സാധാരണയിൽ നിന്നും വ്യത്യസം ഉള്ളത് ആപ്പിൾ അരച്ച് ചേർക്കുമ്പോൾ കിട്ടുന്ന ഒരു വെറൈറ്റി ടേസ്റ്റ് ആണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes