Grilled Chicken
By : Hanan Hanan
ചിക്കൻ...8 പിസ്( ഒരു ചിക്കൻ മൊത്തം)
ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് പേസ്റ്റ്..3 sp
തൈര്..കാൽ കപ്പ്
മുളക് പൊടി...2 sp
മഞ്ഞൾ പൊടി..1 sp
ഗരം മസാല...1 sp
മല്ലി പൊടി..1 sp (optional)
ഉപ്പ്...ആവശ്യത്തിനു
ബട്ടർ..4 sp
ആദ്യം മസാല പൊടികളും,ഇഞ്ചി വെളുത്തുള്ളി പച്ച മുളക് പേസ്റ്റ് ഉം,ഉപ്പും ചേർത്ത് ഒരു തിക്ക് പേസ്റ്റ് ഉണ്ടാക്കുക .ഇനി ഇത് കുറഞ്ഞത് 2 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക..ശേഷം പാനിൽ ബട്ടർ ഒഴിച്ച് ചിക്കൻ പീസ് ഇട്ട് ഒരു 5 മിനിറ്റ് ചെറു തീയിൽ തിരിച്ചും മറിച്ചും ഇട്ടു ഒന്ന് വേവിക്കുക..ഇ പ്രക്രിയ ചെയ്യണം എന്നില്ല ട്ടോ..നേരിട്ട് ഗ്രിൽ ചെയ്തെടുത്ത മതി..ഇങ്ങനെ ചെയ്യുമ്പോൾ ഒരു pretheka ടേസ്റ്റ് ഉണ്ട്..ഇനി ഇ ചിക്കൻ പീസ് ഗ്രില്ലിൽ വെച്ച് ചുട്ട് എടുക്കുക ..ഞാൻ ചിരട്ട കനൽ ആണ് എടുത്തേ..ഇത്രേ ഉള്ളോ...ഗ്യാസ് ൽ വെച്ചും ഗ്രില്ല് ചെയ്തെടുക്കാം ട്ടോ ഇത് പോലെ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes