KERALA AVIAL RECIPE...
By : Surabhi
ആവശ്യമുള്ള സാധനങ്ങൾ:-
പച്ചക്കറികൾ -ചേന ,പച്ചക്കായ ,കാരറ്റ്, മുരിങ്ങക്കായ,കുംബ്ലങ്ങ,ബീൻ സ്, പച്ചമുളക്, കോവയ്ക്ക, എന്നിവ നീളത്തിൽ വേണം മുറിക്കാൻ, വേണമെങ്കിൽ വെള്ളരി ,വഴുതിന ,പയർ എന്നിവയൊക്കെ നിങ്ങൾക് ആഡ് ചെയ്‌യാം.
തേങ്ങ,ഉപ്പ് ,മഞ്ഞൾപൊടി ,ജീരകം ,വെളുത്തുള്ളി,ചെറിയ ഉള്ളി ,കറിവേപ്പില,പുളിയുള്ള തൈര്, വെളിച്ചെണ്ണ..
ഉണ്ടാക്കുന്നരീതി- ഒരുപാനിൽ പച്ചക്കറികൾ ഇട്ട് അരഗ്ലാസ് വെള്ളവും ഉപ്പും മഞ്ഞൾപൊടിയും ചേർത്തുവേവിക്കുക. ആ സമയം ഒരു ജാറിൽ തേങ്ങ,ജീരകം,ചെറിയഉള്ളി,വെള ുത്തുള്ളി ,കറിവേപ്പില ,പച്ചമുളക്,തൈര് മഞ്ഞൾപൊടിഎന്നിവ ഇട്ട് ഒന്ന് അരച്ചെടുക്കുക. .അതായത് ഇവയൊക്കെ മിക്സിയിൽ ഇട്ട് ഒന്നൊതുക്കിയാൽമതി. പച്ചക്കറികൾ പകുതി വെന്തതിനുശേഷം ഇ അരച്ചുവെച്ച തെങ്ങ അതിലേക് ഒഴിക്കുക.നല്ലപോലെ മിക്സ് ചെയ്തുകൊടുക്കുക.വേണമെങ്കിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തുകൊടുകാം.കൂടുതൽ വെള്ളം ഒഴിക്കരുത്. ഒന്ന് തിളച്ചതിനുശേഷംകറി ഓഫാക്കുക .അതിലേക്കു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കുക .അവിയൽ തയ്യാർ.
By : Surabhi
ആവശ്യമുള്ള സാധനങ്ങൾ:-
പച്ചക്കറികൾ -ചേന ,പച്ചക്കായ ,കാരറ്റ്, മുരിങ്ങക്കായ,കുംബ്ലങ്ങ,ബീൻ
തേങ്ങ,ഉപ്പ് ,മഞ്ഞൾപൊടി ,ജീരകം ,വെളുത്തുള്ളി,ചെറിയ ഉള്ളി ,കറിവേപ്പില,പുളിയുള്ള തൈര്, വെളിച്ചെണ്ണ..
ഉണ്ടാക്കുന്നരീതി- ഒരുപാനിൽ പച്ചക്കറികൾ ഇട്ട് അരഗ്ലാസ് വെള്ളവും ഉപ്പും മഞ്ഞൾപൊടിയും ചേർത്തുവേവിക്കുക. ആ സമയം ഒരു ജാറിൽ തേങ്ങ,ജീരകം,ചെറിയഉള്ളി,വെള
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes