Mutton Varattiyathu - മട്ടൻ വരട്ടിയത്
By : Ansina VP
മട്ടൻ വരട്ടിയത്
അരക്കിലോ മട്ടൻ വൃത്തിയാക്കി ഉപ്പ്,മഞ്ഞൾപൊടി,മുളകുപൊടി ,ഒരു തക്കാളി,ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ ചെറിയ തീയിൽ വേവികുക.
ചട്ടിയിൽ എണ്ണ ചൂടാകി പട്ട,ഗ്രാമ്പു,പെരും ജീരകം,ഉലുവ എന്നിവ പൊട്ടിച്ച് കൈനിറയെ ചെറിയ ഉള്ളി ചേർത്ത് വഴറ്റി പച്ചമുളക് കീറിയിട്ടതും കറിവേപ്പിലയും വേവിച്ച മട്ടനും ചേർത്ത് വരട്ടിയെടുകുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes