Rava Banana Balls🙃
By : Elizabeth Tisla
ചുമ്മാ ഒരു പരീക്ഷണം..
ഒരു പാനിൽ നെയ്യൊഴിച് ചെറുതായി അരിഞ്ഞ ഏത്തപ്പഴം അവശ്യത്തിന് ശർക്കര ഒരു നുള്ളു ജീരകം ഇവ ചേർതു വിളയിപ്പിക്കുക.എന്നിട് അതിലേക് 2 cup വെള്ളവും അല്പം ഉപ്പും ചേർത്തിളക്കുക..നന്നായി തിളക്കുമ്പോൾ ഒരു cup വറുത്ത റവ ചേർത്തു ഇളക്കി dry ആക്കുക..നെയ്യിൽ വറുത്ത cashunut ചേർത്താൽ നന്ന്..ചെറു ചൂടോടെ തന്നെ balls ആക്കിഎടുക്കാം...ഈന്തപഴമൊക് കെ ഇതുപോലെ പരീക്ഷിക്കാട്ടോ..tasty ആണ്..
കുട്ടികൾ വൈകിട്ട് വീട്ടിൽ എത്തുമ്പോ ഒരു vereity ആയിക്കോട്ടെ..
By : Elizabeth Tisla
ചുമ്മാ ഒരു പരീക്ഷണം..
ഒരു പാനിൽ നെയ്യൊഴിച് ചെറുതായി അരിഞ്ഞ ഏത്തപ്പഴം അവശ്യത്തിന് ശർക്കര ഒരു നുള്ളു ജീരകം ഇവ ചേർതു വിളയിപ്പിക്കുക.എന്നിട് അതിലേക് 2 cup വെള്ളവും അല്പം ഉപ്പും ചേർത്തിളക്കുക..നന്നായി തിളക്കുമ്പോൾ ഒരു cup വറുത്ത റവ ചേർത്തു ഇളക്കി dry ആക്കുക..നെയ്യിൽ വറുത്ത cashunut ചേർത്താൽ നന്ന്..ചെറു ചൂടോടെ തന്നെ balls ആക്കിഎടുക്കാം...ഈന്തപഴമൊക്
കുട്ടികൾ വൈകിട്ട് വീട്ടിൽ എത്തുമ്പോ ഒരു vereity ആയിക്കോട്ടെ..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes