Rava Idli / റവ ഇഡ്‌ലി
By : Anjali Abhilash
വറുത്ത റവ : 1 കപ്പ്
കട്ട തൈര് : 1/4 കപ്പ്
നെയ്യ് / സൺഫ്ലവർ ഓയിൽ : 1 ടേബിൾ സ്പൂൺ
കടുക് : 1/4 ടി സ്പൂൺ
ജീരകം : 1/4 ടി സ്പൂൺ
ഉഴുന്ന് പരിപ്പ് : 1/4 ടി സ്പൂൺ
കടല പരിപ്പ് : 1/4 ടി സ്പൂൺ
കശുവണ്ടി നുറുക്കിയത് : 1 ടേബിൾ സ്പൂൺ
കാരറ്റ് ഗ്രേറ്റ് ചെയ്‌തത് : 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് : 2 എണ്ണം
ഇഞ്ചി അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ
കറിവേപ്പില : 1 തണ്ട്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡാ : 1/4 ടി സ്പൂൺ
കായം : ഒരു നുള്ള്
ഉപ്പ്
വെള്ളം
കട്ട തൈര് : 1/4 കപ്പ്
നെയ്യ് / സൺഫ്ലവർ ഓയിൽ : 1 ടേബിൾ സ്പൂൺ
കടുക് : 1/4 ടി സ്പൂൺ
ജീരകം : 1/4 ടി സ്പൂൺ
ഉഴുന്ന് പരിപ്പ് : 1/4 ടി സ്പൂൺ
കടല പരിപ്പ് : 1/4 ടി സ്പൂൺ
കശുവണ്ടി നുറുക്കിയത് : 1 ടേബിൾ സ്പൂൺ
കാരറ്റ് ഗ്രേറ്റ് ചെയ്‌തത് : 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് : 2 എണ്ണം
ഇഞ്ചി അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ
കറിവേപ്പില : 1 തണ്ട്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡാ : 1/4 ടി സ്പൂൺ
കായം : ഒരു നുള്ള്
ഉപ്പ്
വെള്ളം
ഒരു പാനിലേക്കു നെയ്യ് / സൺഫ്ലവർ ഓയിൽ ചേർത്ത് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, കശുവണ്ടി നുറുക്കിയത്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കറിവേപ്പില, കായം എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
ശേഷം റവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക
നന്നായി തണുത്തതിനു ശേഷം തൈര്, ഉപ്പ്, കാരറ്റ്, മല്ലി ഇല , ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് ഇഡ്‌ലിക്കു മാവ് ആക്കുന്ന അതെ കട്ടിയിൽ കലക്കി 20 മിനിറ്റ് മാറ്റി വെക്കുക
മാവ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ കുറച്ചു കൂടി വെള്ളം ചേർത്ത് നന്നായി ഇളക്കി ഇഡ്‌ലി തട്ടിൽ ഒഴിച്ച് 10 മിനിറ്റ് ആവി കേറ്റുക.
ചൂടോടെ ചട്ടണി, സാമ്പാർ എന്നിവക്കൊപ്പം കഴിക്കാം

വറുക്കാത്ത റവ ആണെങ്കിൽ ആദ്യം റവ ഒരു 1/2 ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചെറിയ തീയിൽ നന്നായി ഇളം ബ്രൗൺ കളർ ആവും വരെ വറുത്തെടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes