White Kadala Fry - വെള്ള കടല മസാല ഫ്റയ്
By: Vijayalekshmi Unnithan
വെള്ള കടല :2 കപ്പ്സവാള നീളത്തിൽ അരിഞ്ഞത് വലുത് ഒന്ന്ഇഞ്ചി ചതച്ചത്വെളുത്തുള്ളി മുളകുപൊടി :1 സ്പൂൺ മല്ലിപ്പൊടി :1 സ്പൂൺ മഞ്ഞൾപ്പൊടി
തക്കാളി അരിഞ്ഞത് :1 എണ്ണം
ഉപ്പ്,വെളിച്ചെണ്ണ കറിവേപ്പില
ഗരം മസാല ആദ്യം കടല വെള്ളത്തിൽ ഇട്ടു വെയ്ക്കുക.ശേഷം കഴുകി കുക്കറിൽ വേവിക്കുക.ഒരു പാനിൽ സവാള വഴറ്റി ഇഞ്ചി - വെളുത്തുള്ളി ,ചേർത്തു നന്നായി ഇളക്കുക.ബ്രൗൺ നിറമാകുമ്പോൾ മല്ലിപ്പൊടി ,മുളകുപൊടി ,മഞ്ഞൾപ്പൊടി ചേർത്തു ഇളക്കുക.ഒരു തക്കാളി കൂടി ചേർത്തു എണ്ണ തെളിയുമ്പോൾ കടല ചേർത്തു നന്നായി ഇളക്കുക.കറിവേപ്പിലയും ഗരം മസാലയും,ഉപ്പും ചേർത്തു ഇളക്കി ചാറു വറ്റി കഴിയുമ്പോൾ വെളിച്ചെണ്ണയിൽ മൊരിച്ച് എടുക്കുക...... കടല മസാലഫ്റയ് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes