Alfaham Chicken
By : Philu James
കോഴി - 1 എണ്ണം 4 ആക്കി മുറിച്ച് വരഞ്ഞ് വെയ്ക്കുക
| .ജീരകം - 1/4 tsp
2. പെരുംജീരകം- 1/2 tsp
3. കറുവ പട്ട - 2 കഷ്ണം
4. മുഴുവൻ മല്ലി- 1/2 tsp
5.കുരുമുളക്- 1/2 tsp
6 ഉണക്കമുളക് - 5 or6
7. മഞ്ഞൾ പൊടി - 1/2 tbs
ഒന്നു മുതൽ 6 വരെ ഉള്ളവ low flame-ൽ ഒരു തവയിലിട്ട് ചൂടാക്കുക. ചൂടായി ഇറക്കുന്നതിന് മുമ്പ് മഞ്ഞൾ പൊടിയും കൂടി ഇട്ട് ഇളക്കി ചൂടാറിയ ശേഷം നന്നായി പൊടിച്ചെടുക്കുക.ഇതാണ് ഇതിലേക്കുള്ള മസാല പൊടി.
ചിക്കനിൽ പുരട്ടാനുള്ള മസാല
.............
1. സവാള - 1
2 .ഇഞ്ചി - 1 കഷണം
3 വെളുത്തുള്ളി - 8 അല്ലി
4. തക്കാളി - 1 വലുത്
5 തൈര് - 1/2 cup
6. Lime juice - 1 or 2 നാരങ്ങയുടെ
7. Salt- പാകത്തിന് .
8. Olive oil- കുറച്ച്
9. മസാല പൊടി - 2 or 3 tbs (.നേരത്തെ പൊടിച്ച് വെച്ച മസാല പൊടി)
10. മഞ്ഞൾ പൊടി - 1/2 tsp
1 മുതൽ 10 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക .ഈ അരപ്പ് ചിക്കനിൽ പുരട്ടി ചുരുങ്ങിയത് 4 മണിക്കൂർ വെച്ച ശേഷം Grill ചെയ്തെടുക്കുക. ഇടയ്ക്കിടെ ഒലീവ് ഓയിൽ brush ചെയ്തു കൊടുക്കാം.
ഞാനിവിടെ charcoal Grill ആണ് ഉപയോഗിച്ചത്.OTG oven -ൽ 250°C ൽ 50 മിനിറ്റ് Grill ചെയ്തെടുക്കാം.10 മിനിറ്റ് Pre heat ചെയ്യാൻ മറക്കരുത്. ശരിക്കും രുചി കിട്ടാൻ charcoal Grill ൽ ആണ് ഇത് ചെയ്യേണ്ടത്. അതിന് സൗകര്യം ഇല്ലാത്തവർ oven ൽ ചെയ്യക.
..
[ഞാൻ അരയ്ക്കുന്ന മസാലയിൽ മല്ലിയില കൂടി ചേർക്കാറുണ്ട്. അതിന്റെ രുചി ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes