ബീഫ് 65 beef 65
By : Hanan Mubeena
ഫോർ marinating ബീഫ്:
ബീഫ്..അര കിലോ നീളത്തിൽ മുറിച്ചത്
മുളക് പൊടി..1 ടി sp
മല്ലി പൊടി..1 ടി sp
ഗരം മസാല..അര ടി sp
Lime ജ്യൂസ്..1 ടി sp
ഇഞ്ചി..വെളുത്തുള്ളി ചതച്ചത്..2 ടി sp വീതം
ഉപ്പു..പാകത്തിന്
മുളക് പൊടി..1 ടി sp
മല്ലി പൊടി..1 ടി sp
ഗരം മസാല..അര ടി sp
Lime ജ്യൂസ്..1 ടി sp
ഇഞ്ചി..വെളുത്തുള്ളി ചതച്ചത്..2 ടി sp വീതം
ഉപ്പു..പാകത്തിന്
ബീഫ് ൽ ഇവയെല്ലാം മിക്സ് ചെയ്ത് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെയ്ക്കുക...ശേഷം കുകേറിൽ വെള്ളം ഒഴിക്കാണ്ട് വേവിച്ചെടുക്കുക...
For making ബാറ്റർ
മൈദാ. കാൽ കപ്പ്
കോൺ ഫ്ലോർ..2 tb sp
ഇഞ്ചി വെളുത്തുള്ളി..അര t sp വീതം
കുരു മുളക് പൊടി..അര ടി sp
കാശ്മീരി മുളക് പൊടി..അര t sp
ഉപ്പു..പാകത്തിന്
കോൺ ഫ്ലോർ..2 tb sp
ഇഞ്ചി വെളുത്തുള്ളി..അര t sp വീതം
കുരു മുളക് പൊടി..അര ടി sp
കാശ്മീരി മുളക് പൊടി..അര t sp
ഉപ്പു..പാകത്തിന്
ഇ ചേരുവകൾ എല്ലാം കുറച്ചു വെള്ളം ഒഴിച്ച് ബാറ്റർ ഉണ്ടാക്കി വേവിച്ചു വെച്ച ബീഫ് ചേർത്ത് മിക്സ് ആക്കി എണ്ണയിൽ ക്രിസ്പി ആയിട്ടു പൊരിച്ചു കോരുക..
ബാക്കി വരുന്ന എണ്ണയിൽ ഒരു സവോള ഇട്ടു roast ചെയ്യുക..ശേഷം ഫ്രൈ ചെയ്ത ബീഫ് ചേർക്കുക...ശേഷം 1 sp വീതം ഇഞ്ചി വെളുത്തുള്ളി ചതച്ചത്..4 പച്ച മുളക്..കറിവേപ്പില ഇട്ടു റോയ്സ്റ് ചെയ്യിതു തീ ഓഫ് ചെയ്യുക..ശേഷം അര sp നാരങ്ങാ നീരും കൂടി ഒഴിച് നന്നായിട്ടു മിക്സ് ചെയ്തെടുക്കുക...ടേസ്റ്റി ബീഫ് 65 ഈസ് റെഡി...ചൂടോടെ തന്നെ കഴിക്കാൻ മറക്കല്ലേ...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes