നേന്ത്ര പഴം പ്രഥമൻ
By : Divya Shine
നന്നായി പഴുത്ത 10 നേന്ത്ര പഴം വേവിച്ചു, കുരു കളഞ്ഞു തേങ്ങയുടെ 3 ആം പാലിന്റെ പകുതി ഒഴിച്ച് mixiyil അരച്ചു.1 തേങ്ങാ തിരുമ്മി പിഴിഞ്ഞു 3 type പാൽ ആദ്യമേ എടുത്തുവച്ചിരുന്നു. 1 ഉണ്ട ശർക്കര പാനിയാക്കി. ഉരുളിയിൽ നെയ്യ് ഒഴിച്ച് തേങ്ങാ കൊത്തു, cashew, മുന്തിരി ഇവ വറുത്തു മാറ്റി വെച്ചു. അതെ നെയ്യിൽ അരച്ച പഴം ചേർത്ത് വരട്ടി. വഴന്നു വന്നപ്പോൾ ശർക്കര പാനി ചേർത്ത് വഴറ്റി. അതിനു ശേഷം 3 ആം പാൽ, 2ആം പാൽ എന്നിവ ക്രമത്തിൽ ചേർത്ത് തിളപ്പിച്ചു. രണ്ടാം പാൽ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കുക. തിളപ്പിക്കരുത്. നന്നായി ചൂടായാൽ stove off ചെയ്തു വറുത്തു മാറ്റി വച്ച dry fruits ചേർക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes