ഈസി ടേസ്റ്റി സേമിയ പായസം
By : Ummu Fathima
വറുത്ത സേമിയ പാലിൽ വേവിക്കുക വെന്തു വരുമ്പോൾ സാബൂനരി വേവിച്ചതും ചേർക്കുക കൊർച് മിൽക്ക് മൈഡും ചേർത്ത മധുരത്തിന് അനുസരിച്ചു പഞ്ചസാര ഇടുക ഒരു നുള്ളു ഉപ്പുമിട്ട് മിക്സക്കി നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരീം വറുത്തിടുക ഈസി പായസം റെഡി..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes