പാൽ പായസം
By : Divya Shine

ഒരു കൈപിടി(1/2 glass) ഉണങ്ങലരി 15 മിനിറ്റ് കുതിർത്തു വച്ച് നന്നായി കഴുകി അതിലേക്കു 1 ഗ്ലാസ് വെള്ളവും 3/4 ഗ്ലാസ് പഞ്ചസാരയും 3/4 ലിറ്റർ പാലും ചേർത്ത് കുക്കറിൽ ഒഴിച്ച് ഇളക്കി. തിളച്ചു വന്നപ്പോൾ അടച്ചു വച്ച്, whistle ഇട്ടു. ഏറ്റവും ലോ flamil വച്ചു. 30 മിനിറ്റ് whistle വരാതെ ഇരിക്കട്ടെ.30 മിനിറ്റിനു ശേഷം തീ അണച്ച് ആവി പോയതിനു ശേഷം തുറക്കാം
ഉഗ്രൻ പാൽ പായസം തയ്യാർ.
(Low flame ഇൽ വച്ചിട്ടും whistle അടിച്ചു, എന്നാലും ഒന്നും പുറത്തു പോയില്ല. പായസം ഉഗ്രനായിരുന്നു.)
വലിയ cooker ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم