അമൃതം പൊടി കേക്
By : Vidya Raj
അമൃതം പൊടി ഒരു കപ്പ്
പഞ്ചസാര കാൽ കപ്
വെണ്ണ ആവശ്യത്തിന്
മുട്ട-2
വനില എസൻസ് ഒരു ടീസ്പൂൺ
ബേക്കിംഗ് പൗഡർ-ഒരു tea spoon
ക്രീമിന്:
മൈദ രണ്ട് ടേബിൾസ്പൂൺ വെണ്ണ
പഞ്ചസാരപ്പൊടി
അമൃതം പൊടി ഒഴികെ എല്ലാം മിക്സിയിൽ നന്നായി അടിച്ചെടുത്ത് ഇതിലേക്ക് അൽപാൽപമായി അമൃതം പൊടി നന്നായി മിക്സ് ചെയ്യുക.ഒരു പാത്രത്തിൽ വെണ്ണ പുരട്ടി അതിലേക്ക് Mix ഒഴിച്ച് കുക്കറിൽ 40 മിനിറ്റ് വേവിക്കുക.
ക്രീം ഉണ്ടാക്കുന്നതിന് രണ്ട് ടീസ്പൂൺ പാലിൽ മൈദ നന്നായി കലക്കിയതിൽ വേവിച്ചതിനു ശേഷം പഞ്ചസാര പൊടിയും വെണയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക എന്നിട്ട് കേക്കിന്റെ മുകളിൽ നന്നായി പുരട്ടിയെടുക്കുക ചോക്ലേറ്റ് ഉരുക്കി മുകളിൽ ഒഴിച്ച് കൊടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes