നെല്ലിക്ക ഉപ്പിലിട്ടത്
By : Nisa Aslam
നെല്ലിക്ക അര കിലോ
പച്ചമുളക്/കാന്താരി - എരിവ് അനുസരിച്ച്
ഉപ്പു - ആവശ്യത്തിന്
വിനാഗിരി - രണ്ടു സ്പൂൺ
ഒരു പാനിൽ വെള്ളം തിളപ്പിച്ച് കുരു കളഞ്ഞു അരിഞ്ഞ നെല്ലിക്ക ഇട്ടു അപ്പൊ തന്നെ കോരി വെക്കുക. ഒരു ചില്ലു ജാറിൽ ഈ നെല്ലിക്കയും ആവശ്യത്തിനു ഉപ്പും ചെരിച്ച് അരിഞ്ഞ പച്ചമുളകും രണ്ടു സ്പൂൺ വിനാഗിരിയും മുൻപ് തിളപ്പിച്ച് വെള്ളം ചൂട് മാറിയ ശേഷം ഇതിലേക്ക് ചേർക്കുക. നെല്ലിക്ക അരിഞ്ഞു ചേർത്തതു കൊണ്ട് അരമണിക്കൂറിനുള്ളിൽ തന്നെ ഉപ്പു പിടിച്ചു തുടങ്ങും. പെട്ടെന്ന് തന്നെ ഉപയോഗിച്ച് തുടങ്ങാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes