ഗോബി മഞ്ചൂരിയൻ
By : Muneer Basha Mnr
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കോളീഫ്ലവര്‍ അടര്‍ത്തിയത് ചെറുത് 1
കാപ്സിക്കം ചെറുതായി മുറിച്ചത് 1
സവാള ചതുരക്കഷ്ണങ്ങളാക്കിയത് 1
സെലറി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
കാപ്സിക്കം അരിഞ്ഞത് 1 എണ്ണം
കോണ്‍ഫ്ലവര്‍ 1/4 കപ്പ്
സോയാസോസ് 2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി 1 1/2 ടീസ്പൂണ്‍
പച്ചമുളക് 2 എണ്ണം
ഇഞ്ചി അരിഞ്ഞത് 1 കഷ്ണം
പഞ്ചസാര 1 ടീസ്പൂണ്‍
വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍
മൈദ /ഗോതമ്പ് മാവ്..1/4 കപ്പ്
വെള്ളം 1 കപ്പ്
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
കോണ്‍ഫ്ലവര്‍, മൈദ, ഒരുനുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ കലക്കണം. പിന്നീട് കോളീ ഫ്ലവര്‍ ചെറിയ ഇതളുകളായി മുറിച്ച് എണ്ണയില്‍ നിറം മാറാതെ വറുത്തു കോരണം. ശേഷം ഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി 3-7 ചേരുവകള്‍ വഴറ്റണം. ഇതിനോടൊപ്പം കാപ്സിക്കം കഷ്ണങ്ങള്‍ ചേര്‍ത്ത് വീണ്ടും വഴറ്റണം.
പിന്നീട് ഇതില്‍ സോയാസോസ് ചേര്‍ത്ത് വഴറ്റി ഒരുകപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് കുരുമുളക് പൊടി പഞ്ചസാര, ഇത്തിരി ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം തിളച്ച് കാല്‍ക്കപ്പായി വറ്റിക്കഴിഞ്ഞാല്‍ വറുത്തുവെച്ചിരിക്കുന്ന കോളീഫ്ലവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഗോപി മഞ്ചൂരിയന്‍ തയ്യാര്‍.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes