ചില്ലി പനീർ
By : Usha Mathew
1. പാൽ - 2 lit
നാരങ്ങാനീര് - 3 or 4 Tbspn
തൈര് -3 Tbspn
2. ഇഞ്ചി - 1 Thspn
വെളുത്തുള്ളി - 1 Tbspn
പച്ചമുളക് - 2
onion - 2
കാപ്സികം - 1
3. കോൺഫ്ളവർ വെള്ളത്തിൽ കലക്കിയത് - 1 Tbspn ആവശ്യത്തിന് വെള്ളത്തിൽ കലക്കിയത്
4. Tomato സോസ് 2 Tbspn
Soya സോസ് - 2 Tbspn
ചില്ലി സോസ് - 1 ThടPn
മുളക് പൊടി -1.5 Tea Spn
പ ഞ്ചസാര - 1 Tbspn
ഉപ്പ്
5. കോൺഫ്ളവർ - 2 Spn
ഉപ്പ്
മഞ്ഞൾ - 1/4 spn
കുരുമുളക് - ആവശ്യത്തിന്
6.spring onion-2 Tbspn
തയ്യാറാക്കുന്ന വിധം
1. തിളച്ച ശേഷം തൈരും നാരങ്ങയും ഒഴിച്ച് പിരിയുമ്പോൾ തുണിയിലേക്ക് അരിച്ച് വെള്ളം കളഞ്ഞ് തുണി കെട്ടി ഭാരമുള്ള എന്തെങ്കിലും മുകളിൽ വയ്ക്കുക. അര മണിക്കൂർ കഴിയുമ്പോ മുറിച്ച് എടുക്കാം.
പാത്രം വച്ച് എണ്ണ ഒഴിച്ച് 2 വഴറ്റുക. ഒത്തിരി വഴലണ്ട.4 ചേർത്ത് വീണ്ടും വഴറ്റുക. 3 ചേർക്കുക. പനീർ കഷ്ണമാക്കിയത് 5 ചേർത്ത് വറത്തത് ഇതിലേക്ക് ചേർക്കുക
ഒന്ന് നന്നായി ആവി വന്ന് ശേഷം ചേർത്ത് ഇറക്കാം

കുറിപ്പ്
കൊളസ് ട്രോൾ ഉള്ളവർ പാടമാറ്റിയ പാൽ ഉപയോഗിച്ച് പനീർ ഉണ്ടാക്കിയാൽ മതി. കിട്ടുന്ന പനീറിന്റെഅളവ് കുറച്ച് കുറയും എന്ന് മാത്രം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم