ഉണ്ണിയപ്പം
By : Saheer Mohammed
പച്ചരി -2Cup
റൈസ് -1/4 Cup
മൈദ -2Tablespoon
ശർക്കര -ആവശ്യത്തിന്
ഏലക്ക പൗഡർ ,ബ്ലാക്ക് എള്ള് ,
നെയ്യ് ,
റൈസ് -1/4 Cup
മൈദ -2Tablespoon
ശർക്കര -ആവശ്യത്തിന്
ഏലക്ക പൗഡർ ,ബ്ലാക്ക് എള്ള് ,
നെയ്യ് ,
ഉണ്ടാക്കുന്ന വിധം
അരിയും ചോറും മൈദയും ശർക്കരവെള്ളമൊഴിച്ച് അരച്ചെടുക്കുക ...വെള്ളം ചേർക്കരുത് ..2Hour വെച്ചശേഷം ഏലക്ക പൊടിയും നെയ്യിൽ വറുത്ത എള്ളും ചേർത്തു ഉണ്ണിയപ്പം റെഡി ആക്കാം ...
(പല സ്ഥലങ്ങളിലും ഇതിൽ ചേർക്കുന്ന ചില വിഭവങ്ങൾ മാറ്റമുണ്ട് )
(പല സ്ഥലങ്ങളിലും ഇതിൽ ചേർക്കുന്ന ചില വിഭവങ്ങൾ മാറ്റമുണ്ട് )
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes