പൊട്ടറ്റോ ഓംലെറ്റ്
By : Angel Louis
പൊട്ടറ്റോ 2 എണ്ണം ( സ്കിൻ കളഞ്ഞ് ഗ്രേറ്റ് ചെയിത് പിഴിഞ്ഞ് എടുക്കുക)
ഒരു ചെറിയ സവാളയുടെ പകുതി - ചെറുതായി അരിഞ്ഞത്
പച്ചമുളക് 3 എണ്ണം അരിഞ്ഞത്
മുട്ട 1
കുരുമുളക് പൊടി 1/4 ടിസ്പൂൺ
ഒറിഗാനോ 2 നുള്ള് ( ഓപ്ഷണൽ )
ഉപ്പ് ആവശ്യത്തിന്
എണ്ണ 1 ടേബിൾ സ്പൂൺ
പൊട്ടറ്റോയിൽ ,സവാള, പച്ചമുളക്, ഒറി ഗാനോ ,കുരുമുളകും,ആവശ്യത്തിന് ഉപ്പും, ഇട്ട് ഇളക്കിയ ശേഷം ഒരു മുട്ട ബീറ്റ് ചെയിത് ഇതിലേക്കൊഴിച്ച് ഇളക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പൊട്ടറ്റോ കൂട്ട് ഇതിലേക്കിട്ട് നിരത്തി ചെറുതീയിൽ രണ്ടു വശവും വേവിച്ച് എടുക്കാം
ചൂടോടെ റ്റൊമാറ്റോ സോസ് കൂട്ടി കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes