കക്കയിറച്ചി തോരൻ
By : Nisa Aslam
ചേരുവകൾ
കക്ക അര കിലോ
സവോള ചെറുത് രണ്ടെണ്ണം
പച്ചമുളക് നാലെണ്ണം
തേങ്ങാ ചിരകിയത് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ഒരെണ്ണം ചെറുത്
മഞ്ഞൾപൊടി ഒരു ചെറിയ സ്പൂൺ
ഇടിച്ചമുളക് ഒരു ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന
ഉപ്പു ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അടിക്കട്ടിയുള്ള ചീനച്ചട്ടിയിൽ കഴുകി വൃത്തിയാക്കിയ കക്കയും (വളരെ ചെറിയ കക്ക ആയതിനാൽ ഉള്ളിലെ കറുപ്പ് ഞാൻ കളഞ്ഞിട്ടില്ല ) മഞ്ഞളും ഉപ്പും ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക. അതിലേക്കു ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിക്കുക, കക്ക പൊട്ടിത്തീരുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള പച്ചമുളക് എന്നിവ ചേർക്കുക പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ചേർക്കുക. തേങ്ങാ ചിരകിയത് ചേർക്കുക ഇടിച്ചമുളകു ചേർത്തു് മൊരിയുന്നതു വരെ ഇളക്കി കൊടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes