DOSA BATTER
By : Surabhi Kitchen
പച്ചരി -2 ഗ്ലാസ്,ഉഴുന്ന്-അര ഗ്ലാസ് ,ഇവ രണ്ടും നന്നായി കഴുകി എടുത്തതിനുശേഷം നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ പൊതിർത്തുവെക്കുക .ഇഷ്ടമുള്ളവർക്ക് വേണമെങ്കിൽ കുറച്ചുഉലുവ കൂടി ചേർക്കാം.പൊതിർന്നതിനുശേഷം വെള്ളത്തിൽനിന്നും മാറ്റുക,ഇതിലേക്കു അരഗ്ലാസ് ചോറ് ഇടുക ,എന്നിട്ട് 400ml വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നയിട്ട് അരച്ചെടുക്കുക .അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്കു ഒഴിച്ച് നന്നായി ഇളക്കിയെടുത്തതിനുശേഷം 10 - 12 മണിക്കൂർഅടച്ചുവെക്കുക .12 hours ശേഷം ദോശമാവ്റെഡി.ഇത് കുറേശ്ശേ പാനിൽ ഒഴുച്ചു ദോശഉണ്ടാക്കാം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم