Easy Veg Curma
By : Murali Sudhakaran
ഉരുളക്കിഴങ്ങ് - 2(medium size)
കാരററ് - ചെറുത് 1
ബീൻസ് - 4-5
കോളി ഫ്ളവർ - 4-5 അല്ലി
പച്ചമുളക് - 3
ഇഞ്ചി/വെളു-
ത്തുളളി - 1 tspn വീതം ചതച്ചത്
ചിക്കൻ മസാല - 1tspn
or
വെജ് സ്റേറാക്ക്
ക്യൂബ് - 2 എണ്ണം
മഞ്ഞൾപൊടി - 1/4 tspn
കുരുമുളകുപൊടി 1/2tspn
തക്കോലം - 1
കറുവാപ്പട്ട - ഒരു ചെറിയ കഷണം
ഉപ്പ് - പാകത്തിന്
തേങ്ങ ചിരവിയത് 1/2 കപ്
പെരുഞ്ചീരകം - 1/2 tspn
കറിവേപ്പില, മല്ലിയില- ഗാർണിഷ് ചെയ്യാൻ
വെളിച്ചെണ്ണ 11/2 tblspn
തയ്യാറാക്കുന്ന വിധം
********************
പച്ചക്കറികൾ 1/2 ഇഞ്ച് ക്യൂബായി അരിഞ്ഞ്(കോളി ഫ്ളവർ അരിയണ്ട) ഉപ്പുവരെയുള്ള ചേരുവകൾ ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് (കഷണങ്ങൾക്ക് നികക്കെ മതി) കുക്കറിൽ വേവിക്കുക. അതിലേക്ക് തേങ്ങയും, പെരുഞ്ചീരകവും അരച്ചു ചേർത്ത് തിളപ്പിക്കുക. തിള വരുമ്പോൾ തന്നെ വാങ്ങി വെച്ച് വെളിച്ചെണ്ണ തൂവി, കറിവേപ്പിലയും, മല്ലി ഇലയും ഇട്ട് അലങ്കരിക്കക.
ചപ്പാത്തി, പൊറോട്ട, അപ്പം എന്നിവയുടെ കൂടെയെല്ലാം കൂട്ടാവുന്നതും, എളുപ്പം തയ്യാറാക്കാവുന്നതുമാണ് ഈ കറി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes