Pan Pizza
By : Bincy Abhi
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാൻ പിസ്സ ആണ് ഇന്നത്തെ റെസിപ്പി
ആവശ്യമുള്ള സാധനങ്ങൾ
for pizza base
Maida 3 cup
sugar 2 tb spoon
salt for taste
olive oil 2 tb spoon
warm water 1.5 cup
dry yeast 1 tb spoon
for tomato sauce
tomato 5 nos boiled and remove the skin and make a paste
onion 1 chopped
garlic 5 cloves paste
olive oil
bell peppers (here I used red and yellow) chopped
basil and oregano seasoning mix (optional)
for topping
sliced onion
sliced bell peppers
chicken sausage
mozzarella cheese
topping can be your choice
തയ്യാറാക്കുന്ന വിധം
യീസ്റ്റ് ചെറിയ ചൂട് വെള്ളത്തിൽ മിക്സ് ചെയ്‌തത് പൊങ്ങാൻ വെക്കണം. ഇതും മുകളിൽ പറഞ്ഞ base ഇന് വേണ്ട ചേരുവകൾ എല്ലാം കൂടി arnold ശിവശങ്കരനെ മനസിൽ വിചാരിച്ചു ഇട്ടു ഇടിച്ചു കുഴച്ചു ഒരു പരുവം ആക്കണം..ഇത് ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 30 മിനുറ്റ് വെക്കണം ..
ഇനി നമുക്ക് tomato sauce ഉണ്ടാക്കാം.. മടിയന്മാർക്ക് വേണമെങ്കിൽ ketchup use ചെയ്യാം..
ഒലിവു ഓയിൽ ചൂടാക്കി, അതിൽ സവാള, വെളുത്തുള്ളി, വഴറ്റി അതിൽ ചെറുതായി അരിഞ്ഞ capsicum ഇട്ടു വഴറ്റുക.ഇതിലേക്ക് ടൊമാറ്റോ paste ഇട്ട് എണ്ണ തെളിയും വരെ വഴറ്റുക.. tomato sauce റെഡി...
ഇനി ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ തൂക്കുക. കുറഞ്ഞ തീയിലാണ് ഇനിയുള്ള കാര്യങ്ങൾ..ഇപ്പോൾ കുഴച്ചു വെച്ച base മാവു ഡബിൾ ആയിട്ടുണ്ടാവും.. അത് 1 ഇഞ്ച് thickness ഇത് പരത്തി പാനിൽ ഇടുക..4 മിനിറ്റ് ആകുമ്പോൾ മറിച്ചു ഇടുക.. ഇതിൽ ടൊമാറ്റോ sauce പുരട്ടുക...ഇതിനു മുകളിൽ ചീസ് grate ചെയ്തു ഇടുക... ഇനി ഇഷ്ടം ഉള്ള പോലെ ടോപ്പിങ് ചെയ്യാം.. വീണ്ടും ചീസ് ഗ്രേറ്റ് ചെയ്തു ഇടുക... വേണമെങ്കിൽ oregano flakes കൂടി ഇടാം... ഇതിനു ശേഷം മൂടി വെച്ച് 5 മിനിറ്റ് സിമിൽ വേവിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes