ട്യൂട്ടി ഫ്രൂട്ടി - Tutti Frutti
By : Angel Louis
ചേരുവകൾ
പച്ച പപ്പായ 1 മീഡിയം സൈസ്
പഞ്ചസാര 1 1/2 കപ്പ്
വനില എസ്സൻസ് 1 ടിസ്പൂൺ
ഫുട്ട് കളർ റെഡ്, യെല്ലോ ,ഗ്രീൻ 1 /4 ടി സ്പൂൺ വീതം
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പപ്പായ തൊണ്ടും, കുരുവും കളഞ്ഞ് ചെറുതായി ഒരു പോലെ അരിഞ്ഞ് എടുക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളം വച്ച് തിളച്ച് വരുമ്പോൾ അരിഞ്ഞ് വച്ച പപ്പായ ഇതിലേക്കിട്ട് വേവിക്കുക. ഒരു പാട് വെന്ത് പോകാതെ നോക്കുക. വെന്ത ശേഷം ഒരു അരിപ്പയിലൂടെ അരിച്ച് വെള്ളം കളയുക.
എടുത്ത് വച്ചിരിക്കുന്ന പഞ്ചസാരയിൽ അല്പം വെള്ളം ഒഴിച്ച് അലിയിക്കുക അലിഞ്ഞ് വരുമ്പോൾ വനില എസ്സൻസ് ഒഴിച്ചിളക്കിയ ശേഷം വെള്ളം വാർന്ന് വച്ച പപ്പായ ഇതിലേക്കിട്ട് ഇളക്കി കൊടുക്കുക. പഞ്ചസാര പാനി പറ്റി കയ്യിൽ ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയിത് .ഈ പപ്പായ മൂന്ന് ബൗളിൽ ഒരു പോലെ ഡിവൈഡ് ചെയിത് വച്ച ശേഷം 3 സ്പൂൺ ഉപയോഗിച്ച് 3 ലും 3 കളർ ഇട്ട് ഇളക്കി എടുക്കുക. ശ്രദ്ധിക്കണം സ്പൂൺ മാറാൻ പാടില്ല. നന്നായി മിക്സ് ചെയിതു മൂന്നും മൂന്ന് പാത്രത്തിൽ നിരത്തി 4,5 മണിക്കൂർ ഡ്രൈ ആകാൻ വയ്ക്കുക. അപ്പോഴും നല്ല ട്രൈ ആയി കിട്ടിയില്ലങ്കിൽ അല്‌പം സമയം വെയിൽ കൊള്ളിച്ച് എടുക്കുക
NB : പ്രിസർവേറ്റിവ്സ് ഒന്നും ചേർക്കാത്തോണ്ട് 1 മാസത്തിൽ കൂടുതൽ ഇരിക്കില്ല ആവശ്യമുളളപ്പോൾ ഉണ്ടാക്കിയെടുത്താൽ മതി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes