Beef Dry
By : Usha Mathew
1.ബീഫ്-1 kg
മല്ലി- 4 Tesp
മുളക് - 4 Tesp
മഞ്ഞൾ - 1/2 Tes p
ഉപ്പ്
കറിവേപ്പില
2. സബോള- 4
ഇഞ്ചി - 2 Tbsp
വെളുത്തുള്ളി - 2 Tbsp
കറിവേപ്പില
3. മസാല പൊടി - 2 Te ടpn
കുരുമുളക് പൊടി
4 .മുഴുവൻ മുളക് - കാശ്മീരി - Crush ചെയ്തത് - 20
തയ്യാറാക്കുന്ന വിധം
......................................
1 Cooker ൽ ഒറ്റ വിസിൽ വെള്ളമില്ലാതെ
അടുപ്പിൽ ഓട്ടുഉരുളി വച്ച് 2 നന്നായി വഴറ്റുക.വെളിച്ചെണ്ണയിൽ.Beef ഇടുക. വെള്ളത്തിന്റെ മയം മുഴുവൻ കളയുക.3 ഇടുക. ഇളക്കി കൊണ്ടേ ഇരിക്കുക. അൽപം വെളിച്ചെണ്ണ ഇടക്ക് ഒഴിക്കാം.4 ചേർത്ത് നന്നായി വീണ്ടും കറപ്പിച്ച് എടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم