മസാല ഇഡ്ഡലി
By : Dayana Rajesh
ആദ്യം തന്നെ ഇഡ്ഡ് ലിയ്ക്കുള്ള മാവ് തലേ ദിവസം തയ്യാറാക്കി വയ്ക്കുക. രാവിലെ ഇഡ്ഡലി തയ്യാറാക്കുന്നതിന് മുൻപ് മസാല റെഡിയാക്കണം. അതിന് ആദ്യമേ തന്നെ ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങുക.സ വോള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, അരിഞ്ഞു വയ്ക്കുക.ചീന ചട്ടി അടുപ്പത്തു വച്ച് ചൂടാകമ്പോൾ ഉഴുന്ന് കടുക് പൊട്ടിച്ചതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കൂട്ട് ഇട്ട് വഴറ്റുക.ഇതിലേക്ക് മുളകുപൊടി മല്ലിപ്പൊടി, മഞ്ഞൾ പൊടി ഗരം മസാല ഇവയിടുക വഴന്നു വരുമ്പോൾ ഉപ്പു നോക്കുക. അപ്പോൾ ഒരു കാര്യം മനസ്സിലാകും ഉപ്പിട്ടിട്ടില്ലാന്ന്. ഉപ്പും ചേർത്ത് പുഴുങ്ങിയ കിഴങ്ങ് തൊലികളഞ്ഞ് ഉടച്ച് ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഇനി ഇഡ്ഡ് ലി പാത്രം വെള്ളമൊഴിച്ച് തട്ടിൽ എണ്ണ തൂത്ത് വച്ച് അടുപ്പത്തു വയ്ക്കുക. വെള്ളം തിളച്ചു ആ വിവരുമ്പോൾ തട്ടിലെ കുഴിയിൽ കുറേശ്ശെമാവ് ഒഴിക്കുക.ഒ രാവി വന്നശേഷം മസാല വയ്ക്കുക. അതിനു മുകളിലേക്ക് ബാക്കി മാവൊഴിച്ച് മൂടിവച്ച് വേവിക്കുക.ഇങ്ങനെ മാവും മസാലയും തീരുന്നതുവരെ പുഴുങ്ങിയെടുക്കുക. മസാല ഇഡ്ഡ് ലി റെഡി. ഇനി റെഡ് ചട്നിയും, വൈറ്റ് ചട്നിയും സാമ്പാറും ചേർത്താൽ അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെഡി. അപ്പോൾ എല്ലാവരുംtry ചെയ്യുമല്ലോ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes