നേന്ത്രപ്പഴം / പഴുത്ത എത്തക്ക നെയ്യിൽ വാട്ടിയത്
By : Anjali Abhilash
ഇത് ഇഷ്ട്ടം ഇല്ലാത്തവർ ചുരുക്കം ആയിരിക്കും. എന്റെ കുട്ടിക്കാലത്തു സ്കൂൾ വിട്ട് വരുമ്പോൾ ചായക്കൊപ്പം അമ്മ ഉണ്ടാക്കി തരുന്ന വിഭവങ്ങളിൽ എനിക്ക് ഏറ്റവും പ്രിയം ഇതിനോടായിരുന്നു.
എല്ലാവർക്കും അറിയുന്ന റെസിപ്പി ആണെങ്കിലും ഞാൻ ഉണ്ടാക്കുന്ന വിധം പറയാം.
നല്ല പഴുത്ത നേന്ത്രപ്പഴം ഖനം കുറച്ചു അരിഞ്ഞു കുറച്ചു നെയ്യ് ചൂടാക്കി അതിൽ ഇട്ട് ഒന്ന് മൊരിയുമ്പോൾ കുറച്ചു ഏലയ്ക്ക പൊടിയും പഞ്ചസാരയും ചേർക്കും. പഞ്ചസാര ഒന്ന് കാരമലൈസ് ആയാൽ തീ ഓഫ് ചെയ്യും. ചെറിയ ചൂടോടെ കഴിക്കണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes