മുട്ടദോശ
By : Athira Aathu
ദോശമാവ്
മുട്ട ,
പച്ചമുളക് കുഞ്ഞായി അരിഞ്ഞത്
സവോള ചെറുതായി അറിഞ്ഞത്
ഇഞ്ചി ചെറുതായി അറിഞ്ഞത് . എനിക്ക് ഇഞ്ചി രുചി ഇഷ്ടമാണ് അതുകൊണ്ട് njan ചേർത്തത് ആണ്.
കുരുമുളക് പൊടി
ദോശമാവ് ഒഴികെ ബാക്കിയുള്ളവ നന്നായി mix ചെയുക. ദോശ ചുടുമ്പോൾ athinu പുറത്തേക്ക് ഈ മുട്ടക്കൂട്ട് ഒഴിക്കുക. Oru മിനിറ്റ് കഴിഞ്ഞാൽ muttadhosa തയ്യാർ. നെയ് ചിലർ ഉപയോഗിക്കാറുണ്ട്. ഞാൻ ഉപയോഗിച്ചിട്ടില്ല

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes