ഏത്തക്ക എരിശ്ശേരി
By : Nimisha Thomas
ആവശ്യം ഉള്ള സാധങ്ങൾ :
എത്തക്കാ - 1 (ചെറുത്)
പച്ചമുളക് - 2
ഇഞ്ചി - ചെറിയ കഷ്ണം
ചെറിയ ഉള്ളി -3,4
കറിവേപ്പില
ഉലുവ -
കടുക്
തേങ്ങാ ഗ്രേറ്റ് ചെയ്തത് - 1പിടി
തൈര് - 3 tbspn
ജീരകം - 1/2 tspn
എണ്ണ - 2 tspn
ഉപ്പ് - ആവശ്യത്തിന്
ഏത്തക്ക 4 ആയി മുറിക്കുക അതിനെ 1ഇഞ്ച് വലുപ്പത്തിൽ വീണ്ടും ചെറിയ കഷ്ണങ്ങൾ ആക്കുക..ഇഞ്ചിയും പച്ചമുളകും ഉള്ളിയും ചെറുതായി അറിഞ്ഞു വെയ്ക്കുക....ഒരു ചട്ടിയിൽ എണ്ണ ചൂടാകൻ വെയ്ക്കുക, ഇത് ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക...ഉലുവ പൊട്ടൻ തുടങ്ങുമ്പോൾ മാത്രം കടുക് ചേർത്ത് അതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന സാധങ്ങൾ ചേർത്ത നന്നായി വഴറ്റണം...flame കുറച്ച് വെച്ചിട്ട് പോണെ...ആ സമയം കൊണ്ട് ഗ്രേറ്റ് ചെയ്ത തേങ്ങയും ,ജീരകവും, തൈരും ഉപ്പും കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക...വെള്ളം കുറവാണ് എന്ന് തോന്നിയാൽ കുറച്ച വെള്ളം കൂടി ചേർത് അടിക്കുക.....ഏത്തക്ക പഴുതത് ആയത് കൊണ്ട് ഈ സമയം മതി വെന്തു കിട്ടാൻ..അതിലേക്ക് അടിച്ചു വെച്ച മിക്സ് ചേർത് നന്നായി ഇളക്കി കൊടുക്കണം...എന്നിട്ട് ഏത്തക്ക ഒന്ന് ഉടച്ചു കൊടുക്കണം....തിളക്കാൻ തുടങ്ങുമ്പോൾ flame off ചെയാം...ഇതിലേക്ക് കുറച്ച തേങ്ങാ ഗ്രേറ്റ് ചെയ്തതും അരിയും കൂടി വാറുത്തതു ഇട്ടാൽ സ്വാദ് കൂടും....ചെറിയ മധുരവും എരിവും എല്ലാം കൂടി ഉള്ളത് കൊണ്ട് കുട്ടികൾക്കും ഇഷ്ടപ്പെടും

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes