മീന്‍ കുറുമ (Fish Kuruma)
By : Jagjit Pullara
ആവശ്യമുള്ള സാധനങ്ങൾ
ദശകട്ടിയുള്ള മീന്‍ അര കിലോ
സവാള കൊത്തിയരിഞ്ഞത് ഒന്ന്
ചുവന്നുള്ളി 20
വെളുത്തുള്ളി ഒരു അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ച മുളക് 6
തക്കാളി വലുത് 2
കറിവേപ്പില 2 തണ്ട്
തേങ്ങ അരച്ചത് 1 കപ്പ്
അണ്ടിപ്പരിപ്പ് 6
മല്ലിപ്പൊടി 3 ടീസ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
ഫിഷ് മസാല 1 ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവന്നുള്ളി,വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ മിക്സിയില്‍ ഇട്ടു ചതച്ചു വെക്കുക.ചൂടായ ചീനച്ചട്ടിയിലേക്ക് [മണ്‍ ചട്ടിയുണ്ടെങ്ങില്‍ അതാണ് നല്ലത് ]വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇട്ടു വഴറ്റുക.ശേഷം ഇതിലേക്ക് കൊത്തിയരിഞ്ഞ വലിയ ഉള്ളി ചേര്‍ത്ത് വഴറ്റുക.ഉള്ളി വഴന്ന ശേഷം മിക്സിയില്‍ ചതച്ച മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക.പച്ച മണം മാറിയശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക.എല്ലാം കൂടി നന്നായി വീണ്ടും വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടി,ഫിഷ്മസാല,കുരുമുളകുപൊടി ഇവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ശേഷം ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചു വെച്ച് വേവിക്കുക.മീന്‍ വെന്തു തുടങ്ങുമ്പോള്‍ ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് അരച്ച തേങ്ങ പേസ്റ്റ് ചേര്‍ക്കുക.മൂന്നോ നാലോ മിനിട്ട് കഴിയുമ്പോള്‍ തീ ഓഫ് ചെയ്തു കറിവേപ്പില ചേര്‍ത്ത് വാങ്ങി വെക്കുക
By : Jagjit Pullara
ആവശ്യമുള്ള സാധനങ്ങൾ
ദശകട്ടിയുള്ള മീന്‍ അര കിലോ
സവാള കൊത്തിയരിഞ്ഞത് ഒന്ന്
ചുവന്നുള്ളി 20
വെളുത്തുള്ളി ഒരു അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ച മുളക് 6
തക്കാളി വലുത് 2
കറിവേപ്പില 2 തണ്ട്
തേങ്ങ അരച്ചത് 1 കപ്പ്
അണ്ടിപ്പരിപ്പ് 6
മല്ലിപ്പൊടി 3 ടീസ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
ഫിഷ് മസാല 1 ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവന്നുള്ളി,വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ മിക്സിയില്‍ ഇട്ടു ചതച്ചു വെക്കുക.ചൂടായ ചീനച്ചട്ടിയിലേക്ക് [മണ്‍ ചട്ടിയുണ്ടെങ്ങില്‍ അതാണ് നല്ലത് ]വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇട്ടു വഴറ്റുക.ശേഷം ഇതിലേക്ക് കൊത്തിയരിഞ്ഞ വലിയ ഉള്ളി ചേര്‍ത്ത് വഴറ്റുക.ഉള്ളി വഴന്ന ശേഷം മിക്സിയില്‍ ചതച്ച മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക.പച്ച മണം മാറിയശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക.എല്ലാം കൂടി നന്നായി വീണ്ടും വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടി,ഫിഷ്മസാല,കുരുമ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes