മിക്സഡ് തോരൻ
By : Hanan Mubeena
കപ്പളങ്ങ...1 കപ്പ്
മുരിങ്ങയില..അര കപ്പ്
തേങ്ങ..അര കപ്പ്
കാന്താരി ഓർ പച്ചമുളക്..എരിവ് അനുസരിച്ചു
ചുവന്നുള്ളി...3 എണ്ണം
കടുകു..അര sp
ഉപ്പു,വെളിച്ചെണ്ണ...ആവശ്യത്തിനു

ആദ്യം തേങ്ങ, കാന്താരി,ചുവന്നുള്ളി,ഉപ്പുഇവ മിക്സിയിൽ ചതച്ചെടുക്കുക..ഇനി പാനിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക...ശേഷം കപ്പളങ്ങ ഇട്ടു കൊടുക്കുക..പകുതി വേവവുമ്പോൾ മുരിങ്ങയില,തേങ്ങ അരപ്പ് ഇവ ഇട്ടു ഇളക്കി യോജിപ്പിക്കുക.... തീ കുറച്ചിട്ട് ചെറു തീയിൽ ഒരു 3 minut അടച്ചു വെച്ച് വേവിക്കുക..സംഭവം റെഡി.

എളുപ്പം അല്ലെ റെസിപി...പിന്നെ നമ്മുടെ പറമ്പിൽ ഉള്ള പച്ച കറികളും..കാശു കൊടുക്കാൻഡ് ഹെൽത്തി ആയിട്ടു പിള്ളേർക്ക് ലഞ്ച് ന്റെ കൂടെ serve ചെയ്യാൻ പറ്റിയ ഐറ്റം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم