Potato Mutton Curry - മട്ടൻ ഉരുളക്കിഴങ്ങ് കറി
By : Susha Mohan
മട്ടൻ-1/2 kg
ഉരുളക്കിഴങ്ങ്-250 gm
തക്കാളി-2 ഇടത്തരം
സവാള-3 മീഡിയം size
പച്ചമുളക്-2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1സ്പൂൺ
മുളക് പൊടി-2 സ്പൂണ്
മല്ലിപ്പൊടി-1/2 സ്പൂണ്
ഗരം മസാല-1/4 സ്പൂണ്
മഞ്ഞൾ പൊടി-1/4 സ്പൂണ്
ഉപ്പ്
എണ്ണ-3 സ്പൂണ്
ആദ്യമായി കുക്കർ വച്ചു ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ഇടുക.പകുതി മൂക്കുമ്പോൾ കീറിയ പച്ച മുളക് ഇടുക.ഇതു നന്നായി വഴന്നു കഴിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.ശേഷം പൊടികൾ എല്ലാം ഇട്ടു നന്നായി ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കിയ മട്ടൻ ഇട്ടു നന്നായി ഇളക്കുക.ഉപ്പ് കൂടെ ഇട്ടു ഒരു 5 min കുക്ക് ചെയ്യുക. തക്കാളി ഗ്രൈൻഡ് ചെയ്തു ചേർക്കുക.വേണമെങ്കിൽ ചെറുതായി അരിഞ്ഞും ചേർക്കാം.ഗ്രൈൻഡ് ചെയ്താൽ ഗ്രേവി കൂടുതൽ thick ആൻഡ് ടേസ്റ്റി ആരിക്കും.ഇതു ഒരു 2 min cook ചെയ്യുക. ഇനി അവസാനമായി ഉരുളക്കിഴങ്ങ് ചേർക്കുക.അൽപം വലുതായി cut ചെയ്യുക.അല്ലെങ്കിൽ ഉടഞ്ഞു പോകും. ഇനി ഗ്രേവിയ്ക് ആവശ്യമായ വെള്ളം ചേർത്തു കുക്കർ അടയ്ക്കുക.medium flamil 4 വിസിൽ ആകുമ്പോൾ ഓഫ് ചെയ്യുക.pressure പോയതിനു ശേഷം മല്ലിയില ചേർക്കുക.ഇളക്കുമ്പോൾ ഉരുളകിഴങ്ങു ഉടയാതെ ഇളക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes