White Forest Cake.
By : Anjali Abhilash
FOR CAKE 
മൈദ: 1.5 cups (one and half cup) Measuring cup I use is 1 cup = 240ml
മുട്ട: 3
baking powder: 1 tea spoon
പൊടിച്ച പഞ്ചസാര : 1 cup
വാനില എസ്സെൻസ് : 1/2 tea spoon
ബട്ടർ : 3/4 cup

FOR FROSTING THE CAKE
വിപ്പിംഗ് ക്രീം : 2 cups
പൊടിച്ച പഞ്ചസാര : 1 cup
വാനില എസ്സെൻസ് : 1/2 tea spoon

FOR DECORATION
പഞ്ചസാര syrup : 1/2 cup(1/2 cup water mixed with 3 table spoon sugar)
cherries/grated white chocolate: for garnish

ഓവൻ 150C preheat ചെയ്യുക
മൈദയും baking powderum കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർഉം കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാവുന്നതാണ്
വനില്ല എസ്സെൻസ് ചേർത്ത് മിക്സ്‌ ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ്‌ ഇതിലോട്ടു ഒഴിച്ച് 25 minutes bake ചെയ്യുക
25 minutes ശേഷം ഒരു toothpick cake nde centeril കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് bake ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി bake ചെയ്യുക
കേക്ക് നന്നയി തണുത്തതിനു ശേഷം രണ്ടു layer ആയി മുറിക്കുക
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും soft peaks ആാവും വരെ ബീറ്റ് ചെയ്തു വെക്കുക
ഒരു layer കേക്ക് വെക്കുക
കുറച്ചു പഞ്ചസാര syrup ഒഴിക്കുക
beat ചെയ്തു വെച്ച വിപ്പിംഗ് ക്രീം നന്നായി ലയെർ ചെയ്യുക
കുറച്ചു cherries , grated വൈറ്റ് ചോക്ലേറ്റ് എന്നിവ ഇടുക
അടുത്ത ലയെർ കേക്ക് ഇതിന്ടെ മുകളിൽ വെക്കുക
പഞ്ചസാര സ്യ്രുപ് ഒഴിക്കുക
വീണ്ടും വിപ്പിംഗ് ക്രീം കൊണ്ട് കേക്ക് നന്നയി കവർ ചെയ്യുക
grated white chocolate, cherries എന്നിവ കൊട് decorate ചെയ്യുക
കുറച്ചു നേരം fridge il വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم