മൈദാബിസ്ക്കറ്റും കേക്കും
By : Shyni Thasmeer.
ആവശ്യമുള്ള ചേരുവകൾ.
By : Shyni Thasmeer.
ആവശ്യമുള്ള ചേരുവകൾ.
മൈദ- 2 കപ്പ്.
മുട്ട- 2
ഏലക്ക- 6
പഞ്ചസാര- 1 കപ്പ്
സോഡാപ്പൊടി- 1/4 ടീസ്പൂണ്.
ജീരകം- 2 നുള്ള്.
ഉപ്പ്- 1 നുള്ള്.
എണ്ണ - ആവശ്യത്തിനു..
പാൽ- 2 സ്പൂണ്.
തയ്യാറാക്കുന്ന വിധം...
പഞ്ചസാരയും, ഏലക്കയും, ജീരകവും മിക്സിയിൽ ഇട്ടു നല്ലതു പോലെ പൊടിച്ചതിനു ശേഷം... ഒരുപാത്രത്തിലേക്കു ഇട്ടു മുട്ട ചേർക്കുക, ശേഷം മൈദ ചേർക്കുക, പിന്നെ പാലും, ഉപ്പും, സോഡാപ്പൊടിയും.. ഇത്രയും ചേർത്തു ചപ്പാത്തിക്കുള്ള പരുവത്തിൽ അല്പം എണ്ണ ചേർത്തു കുഴച്ചെടുക്കുക. 1 മണിക്കൂറിനു ശേഷം കുഴൽപോലെ ഉരുട്ടിയെടുക്കുക.. അല്പം കനത്തിൽ വേണം ഉരുട്ടാൻ.. എന്നിട്ടു ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുക.. എന്നിട്ടു കൈവെള്ളയിൽ വെച്ചു പരത്തി ഒരു കത്തി വെച്ചു ക്രോസ്സായി മുക്കാൽ ഭാഗം ആഴത്തിൽ വെട്ടിടുക.. എന്നിട്ടു പൊരിച്ചെടുക്കാം..കേക്ക് റെഡി

മൈദ ബിസ്കറ്റ്..
ചേരുവകൾ.
മൈദ- 1 കപ്പ്.
ഏലക്ക- 5 എണ്ണം.
ഉപ്പ്- 1 നുള്ള്.
സോഡാപ്പൊടി- 1 നുള്ള്.
തയ്യാറാക്കുന്ന വിധം..
എല്ലാ ചേരുവകളും ഒരുമിച്ചു ചപ്പാത്തിപ്പരുവത്തിൽ കുഴച്ചെടുക്കുക. അരമാണിക്കൂറിന് ശേഷം വലിയ ഉരുളകളാക്കി പരത്തിയെടുക്കുക... ചെറിയ കനം വേണം ... എന്നിട്ടു കത്തി കൊണ്ടു ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക... ശേഷം എണ്ണയിൽ വറുത്തെടുക്കുക...
ബിസ്കറ്റ് റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes