ഉരുളക്കിഴങ്ങു ബോണ്ട
by Pavithra Rajesh
ഉരുളക്കിഴങ്ങ് .... 6 വലുത്
സവാള ......... 2 ഇടത്തരം
പച്ചമുളക് ..... 3.... 5 വരെ ,എരിവ് അനുസരിച്ച്
ഇഞ്ചി കൊത്തിയരിഞ്ഞത് ....1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി .....1/4 സ്പൂൺ
കറിവേപ്പില ..... 3 കതിർപ്പ്
ഉപ്പ് ... പാകത്തിന്
ഗരം മസാല ,മല്ലിയില(optional)

കടലമാവ് ....1 1/4 cup
അരിപ്പൊടി .... 1 സ്പൂൺ
മഞ്ഞൾപ്പൊടി ......1/4 സ്പൂൺ
മുളക് പൊടി .....1 സ്പൂൺ
കായപ്പൊടി .... ഒരു നുള്ള്
ഉപ്പ് ... പാകത്തിന്
വെളിച്ചെണ്ണ ..... ആവശ്യത്തിന്
അരിപ്പൊടി .... 1 സ്പൂൺ
മഞ്ഞൾപ്പൊടി ......1/4 സ്പൂൺ
മുളക് പൊടി .....1 സ്പൂൺ
കായപ്പൊടി .... ഒരു നുള്ള്
ഉപ്പ് ... പാകത്തിന്
വെളിച്ചെണ്ണ ..... ആവശ്യത്തിന്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക .പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില ചേർത്ത് വഴറ്റി ,ഉരുളക്കിഴങ്ങ് മഞ്ഞൾപ്പൊടി ഉപ്പ് ,ഗരം മസാല ചേർത്ത് നന്നായി യോജിപ്പിക്കുക .മല്ലിയില ചേർക്കുക .
കടലമാവ് മഞ്ഞൾ, മുളക് ,കായം ,ഉപ്പ് ചേർത്ത് കുറുകിയ പാകത്തിൽ കലക്കിയെടുക്കുക .തയ്യാറാക്കി വെച്ചിരിക്കുന്ന മസാല ചെറുനാരങ്ങയേക്കാൾ അല്പം വലുപ്പത്തിൽ ഉരുട്ടിയെടുത്ത്, മാവിൽ മുക്കി പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക .ചമ്മന്തി കൂട്ടി ചൂടോടെ കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes