മീന്‍ വറ്റിച്ചത്
By : Bindu Renjith
ദശയുള്ള മീന്‍ ചെറിയ കഷ്ണങ്ങള്‍ --ഒരു കപ്പ്
ചെറിയ ഉള്ളി --ചെറുതായി അരിഞ്ഞത്-അര കപ്പ്
പച്ച മുളക് -ഒരെണ്ണം
ഇഞ്ചി ,വെളുത്തുള്ളി - ചെറുതായി അരിഞ്ഞത് -- 2 ടേബിള്‍ സ്പൂണ്‍ വീതം
കറിവേപ്പില
മഞ്ഞള്‍ പൊടി -ഒരു ടീ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കാശ്മീരി മുളക് പൊടി(മാര്‍ക്കറ്റില്‍ നിന്നും വാങ്ങി പൊടിപ്പിച്ചത്)-മുന്ന് ടീ സ്പൂണ്‍ (ആവശ്യത്തിന് )
ഉലുവപൊടി-കാല്‍ ടീ സ്പൂണ്‍
കുടം പുളി--ആവശ്യത്തിന്
തേങ്ങ പാല്‍(ഒന്നാം പാല്‍ )--അര കപ്പ്
മീന്‍ ചട്ടിയില്‍ വളരെ കുറച്ചു എണ്ണയൊഴിച്ച് ചെറിയ ഉള്ളി, വെളുത്തുള്ളി ,ഇഞ്ചി എന്നിവ ചെറുതായി വഴറ്റുക ,അതില്‍ മുളകുപൊടി,മഞ്ഞള്‍ പൊടിയും ,ഉലുവ പൊടിയും ഇട്ടു ചൂടാക്കുക ,വെള്ളം(വളരെ കുറച്ചു മതി)ഒഴിച്ച് തിളച്ചു കഴിഞ്ഞു ,മീനും ,കുടം പുളിയും ,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളപ്പികുക (medium flame ), കറി നന്നായി വറ്റി വന്നതിനു ശേഷം (നന്നായി വെള്ളം കുറുകി വരണം ),തീയ് off ചെയ്തു തിളക്കുന്നത് ഒന്ന് കുറയുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് chatti ഒന്ന് chuttichu കറിവേപ്പിലയും ചേര്‍ത്ത് മൂടി വെക്കുക .ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കപ്പയുടെ കൂടെയോ കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes