By : Jaya Lakshmi
ഇലുമ്പിക്ക നീളത്തിൽ കനം കുറച്ചു അരിഞ്ഞു ഉപ്പ് പുരട്ടി വെയ്ക്കുക. തേങ്ങയും ഉള്ളിയും മഞ്ഞളും ഒതുക്കി എടുക്കുക. ഉപ്പ് പുരട്ടി വെച്ച ഇലുമ്പിക്ക നന്നായി 2 തവണ പിഴിഞ്ഞെടുക്കുക. എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും പൊട്ടിച്ചു ഒതുക്കി വെച്ച അരപ്പും ഇലുമ്പിക്കയും ചേർത്ത് വേവിച്ചെടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes