By Faris Mgm
ആദ്യം ദശ കട്ടിയുള്ള മീൻ എടുത്തു അതിൽ കുരുമുളകും കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ഇട്ടു മാരിനേറ് ചെയ്തു 1hour വെക്കുക അതിനു ശേഷം തേങ്ങാപാൽ എടുത്തു വെക്കുക 1പാൽ 2പാൽ വേണം.
ഒരു പാനിൽ കുറച് ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ കടുക് ഇടുക പൊട്ടിയതിനു ശേഷം വേപ്പില ഉള്ളി ഇട്ടു വഴറ്റിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് 1തക്കാളി ഇട്ടു നന്നായി വഴറ്റിയതിനു ശേഷം മഞ്ഞൾപൊടിയും മല്ലിപൊടിയും കുരുമുളകുപൊടിയും ഇടുക പിന്നീട് 2പാൽ ഒഴികുക്ക പിന്നീട് മീൻ ഇട്ടു വെന്തതിനു ശേഷം 1പാൽ ഒഴിക്കുക ഒന്നു ചൂടായതിനു ശേഷം ഗ്യാസ് ഓഫ് ചെയുക Fish മോളി റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes