By Minu Pratheesh Pratheesh

പാവയ്ക്കാ കൊണ്ടാട്ടം
പാവയ്ക്കാ കഴുകി കുരു കളയാതെ കനം കുറച്ചു വട്ടത്തിലരിഞ്ഞു ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് വാട്ടിയെടുക്കുക. വാട്ടിയെടുത്ത പാവക്ക നന്നായി ഉണക്കി ഭരണിയിൽ അടച്ചുവെച്ചു സൂക്ഷിക്കണം. ആവിശ്ശ്യാനുസരണം എണ്ണയിൽ വറത്തു ഉപയോഗിക്കാം. വറക്കുമ്പോൾ തേങ്ങ കൊത്തിയരിഞ്ഞതും ചേർത്താൽ രുചി ഏറും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم